ആശങ്ക ഉയർത്തി തമിഴ്നാട്; പുതിയതായി 527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇന്നലെയായിരുന്നു തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നത്.