യൂണിവേഴ്‌സിറ്റി കോളെജ് അവിടെതന്നെ ഉണ്ടാവും; കെ എസ് യു നടത്തുന്ന സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

എന്നാല്‍ കോളെജ് അവിടുന്ന് എടുത്തു കളയുക, കോളെജ് അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല, അത് മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

കോളജിനു പുറത്ത് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച‌് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

ആദ്യപരിശോധനയിൽ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല; പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ കെ സുമ

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ ആദ്യം നടത്തിയ പരിശോധനയിൽ ഇല്ലാതിരുന്ന ഉത്തരക്കടലാസ് കെട്ടുകൾ പിന്നീട് കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കോളേജ്

യൂണിവേഴ്സിറ്റി കോളേജ് ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി മാറി; ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുന്നു: കെ മുരളീധരൻ

സ്വന്തം ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; ഒന്നാം പ്രതി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍

ലിസ്റ്റില്‍ വന്നവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം ; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

വിഷയത്തെ സംബന്ധിച്ച് എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.

ഓടിയെത്തി നസീം എന്നെ പിടിച്ചു വെച്ചു, പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി; അഖിലിന്റെ മൊഴി

മുന്‍പ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പോലീസിന് മൊഴി നൽകിയിരുന്നു.

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം; സർക്കാർ ഇടപെടുന്നു; ഉന്നത വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

സംഘര്‍ഷത്തില്‍ നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു

സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഉള്ളിൽ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ തുടര്‍ന്ന് സംഘടനയില്‍ ഉണ്ടാവില്ലെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചിരുന്നു.

Page 2 of 3 1 2 3