ഐഫോൺ തന്നുവെന്ന പരാമർശം പിൻവലിക്കണം: രമേശ് ചെന്നിത്തല യൂണിടാക് ഉടമയ്ക്ക് നാളെ വക്കീൽ നോട്ടീസയക്കും
ഡി ജിപിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് പറയുന്നത്...
ഡി ജിപിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടപടികൾ ഉണ്ടാവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നാണ് പറയുന്നത്...
സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു...