ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ല; ഉത്തരവിറക്കി ഗതാഗത കമ്മീഷണർ ഈ നിയമം ഇതുവരെ കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.