“ഭീഷണിപ്പെടുത്തുന്ന പ്രകൃതം കുഞ്ഞിരാമനില്ല”: കള്ളവോട്ട് നടന്നെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചെന്നും മുഖ്യമന്ത്രി
ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ കുഞ്ഞിരാമനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു
ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ കുഞ്ഞിരാമനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു
തനിക്ക് എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസർഗോഡ് ജില്ലാ കളക്ടർ
തെരഞ്ഞെടുപ്പ് ദിവസം ഉച്ച മുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു.