ഐഎസ് തീവ്രവാദികളുമായി ബന്ധം ആരോപിച്ച് നാല് മലയാളികളെ യുഎഇ നാടുകടത്തി കാസർഗോഡ് സ്വദേശികളായ നാല് പേരെയാണ് യുഎഇ പോലീസ് നാട്ടിലേക്കു കയറ്റിവിട്ടത്.