ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ അക്രമണം നടത്തുന്നത് ന്യായീകരിക്കാനാകാത്ത നാണംകെട്ട പ്രവർത്തിയെന്ന് ബാൻ-കി-മൂൺ
യു.എൻ.: ചരിത്രത്തിലാദ്യമായി ഒരു യു.എൻ. സെക്രട്ടറി ജെനറൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് മുന്നിൽ വന്നു. കഴിഞ്ഞ ദിവസം ഗാസയിലുള്ള യു.എൻ സ്കൂളിനെ