അണ്ടര്‍ 20 ലോകകപ്പ്; ഫ്രാന്‍സിന് കിരീടം
അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഫ്രാന്‍സിന്. ഫൈനലില്‍ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 നു കീഴടക്കി ഫ്രാന്‍സ് യുവരാജാക്കന്മാരായി.