ടോള്‍ വിരുദ്ധ പ്രക്ഷോഭം : എം എന്‍ എസ് നേതാവ് രാജ് താക്കറെ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ റോഡുകളില്‍  ടോള്‍ പിരിവു നിര്‍ത്തണം എന്നാവശ്യപ്പെട്ട്  റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍