ഇർഷാദിന്റെ കരിയറിലെ ഏറ്റവും ഗ്രെയ്‌സ് ഉള്ള ക്യാരക്റ്ററുകളിൽ ഒന്നായി സഞ്ജയ്; ടു മെൻ റിവ്യൂ

ഇത്രയും കാലം സംവിധായകൻ ആയി അറിയപ്പെട്ടിരുന്ന എം എ നിഷാദ് ഒരു മുഴുനീളറോൾ ഒട്ടും പാളാതെ ചെയ്തിരിക്കുന്നത് കൗതുകമാണ്.