ഈ ഗ്രാമത്തിനെ കൊവിഡ് എത്തിച്ചത് ബാർട്ടർ സമ്പ്രദായത്തിലേക്ക്; കുട്ടികളുടെ ട്യൂഷൻ ഫീസായി അധ്യാപകര്‍ക്ക് നല്‍കുന്നത് ഗോതമ്പ്
പണം ഇല്ലെങ്കില്‍ ഫീസായി ഗോതമ്പും മെയ്സും കിട്ടിയാലും അധ്യാപകർക്ക് പരാതിയില്ല . അത് എന്തുകൊണ്ടെന്നാല്‍ പണം ലഭിച്ചാലും അതുപയോഗിച്ച് ഇവയൊക്കെയല്ലേ