വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതി പിടിയിൽ

വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ മർദ്ദിച്ച കേസിൽ പ്രതി രാധാകൃഷ്ണൻ അറസ്റ്റിലായി.

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ദിവസമായി വെള്ളമില്ല; ശസ്ത്രക്രിയകൾ മുടങ്ങി

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്

കോ​പ്പി​യ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ക സം​ഘം വ​സ്ത്ര​മ​ഴി​ച്ചു പരിശോധിച്ചു; മാനസികമായി തകർന്ന ആദിവാസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്...

ശബരിമലയിൽ ചരിത്രം മറയ്ക്കുന്നവർക്കു മറുപടി; ആദിവാസി മാനേജ്മെൻ്റിനു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ കോളേജായ ശ്രീ ശബരീശയിൽ പുതിയ ബ്ലോക്ക് ഉയരുന്നു, ശബരിമലയിലെ ആദ്യ പൂജാരി കരിമല അരയൻ്റെ പേരിൽ

ആദിവാസി മാനേജ്മെൻ്റിനു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ കോളേജിലെ പുതിയ ബ്ലോക്കിന് ഇന്നത്തെ സാഹചര്യത്തിൽ കരിമല അരയൻ്റെ പേര് ചാർത്തുന്നത്