സൂര്യ- അപര്‍ണ: സൂരറൈ പൊട്രു ട്രെയിലർ കാണാം
എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

അഖില്‍ പോള്‍, അനസ് ഖാന് എന്നിവരുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസാണ് നായിക.