ഒമിക്രോൺ; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ഖത്തര്‍ എയര്‍വേയ്‌സ്

ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് കമ്പനി അറിയിച്ചത്.

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ വിലക്ക് നീട്ടി യുഎഇ

അടുത്ത മാസം 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയര്‍വേസ് ട്വീറ്റ് ചെയ്യുകയായിരുന്നു.