റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ യാത്ര;ചോദ്യം ചെയ്ത ടിടിഇയ്ക്ക്ക്രൂരമര്‍ദ്ദനം,യാത്രക്കാര്‍ പൊലീസുകാരെ പിടികൂടി ആര്‍പിഎഫിന് കൈമാറി

ജനശതാബ്ദി ട്രെയിനില്‍ റിസര്‍വേഷനില്ലാതെ ജനറല്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയ്ക്ക് പൊലീസുകാരുടെ മര്‍ദ്ദനം.