കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്; മരണങ്ങള് 215; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 കടന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിലുള്ളപോലെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു.