ടൊറൊന്റോ ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി സ്വന്തമാക്കി നിവിൻ പോളി ചിത്രം മൂത്തോൻ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ആണ് ടൊറൊന്റോയിൽ വച്ചു നടന്നത്.