ടോണി ചമണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങി പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കും മുൻപ് ഇവർ ജോജു ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു.