ടോക്യോയില്‍ ഇനി ഒളിമ്പിക്സ് ദിനരാത്രങ്ങള്‍; ഇന്ത്യൻ പതാകാ വാഹകരായി മൻപ്രീതും മേരി കോമും
ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിലാണ് ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായത്.