ഡെന്മാർക്ക് താരത്തെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; ജൈത്രയാത്ര തുടരുന്ന പി വി സിന്ധു
ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്.
ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്.
ഇവർ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാസ്‌കറ്റ്ബാള്‍, നീന്തല്‍, വോളിബാള്‍, ജിംനാസ്റ്റിക്സ് എന്നിവയിലും സജീവമായി പങ്കെടുത്തിരുന്നു.
കടുത്ത മത്സരങ്ങൾക്കുശേഷം ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിൽനിന്ന് അതിവേഗം പുറത്തുകടക്കാൻ കഴിയണം.