അമ്മ തുണി അലക്കവേ രണ്ടര വയസുകാരന് ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി നടന്നത് അരക്കിലോമീറ്ററോളം ; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
വീട്ടുകാരറിയാതെ ഇറങ്ങി നടന്ന രണ്ടര വയസുകാരനു നാട്ടുകാരും പോലീസും തുണയായി. ആയഞ്ചേരി കണ്ണച്ചാണ്ടി ബഷീര്‍ -ഫസീല ദമ്പതികളുടെ മകനാണ് തിരക്കേറിയ