ഹിന്ദുമതം കേരളത്തില്‍ സുരക്ഷിതം, അതിനെ രക്ഷിക്കേണ്ട കാര്യമില്ല; മോദിയും ബിജെപിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് സംഗീതജ്ഞന് ടിഎം കൃഷ്ണ
കേരളത്തില്‍ യുഡിഎഫിന്റേയോ എല്‍ഡിഎഫിന്റേയോ കീഴില്‍ ഹിന്ദു മത വിശ്വാസത്തെ ഇല്ലാതാക്കപ്പെട്ടിട്ടില്ല.