ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം; ബിജെപിയിൽനിന്ന് പഠിച്ചിട്ടു വേണ്ട: സഞ്ജയ് റാവത്ത്

നേരത്തെ ടിപ്പുവിനെ സ്വതന്ത്ര്യ സമരസേനാനിയായി വാഴ്ത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെടുമോയെന്നും റാവത്ത് ചോദിച്ചു