രണ്ടു ലക്ഷമാണ് സ്ത്രീധനം പറഞ്ഞിരുന്നതെങ്കിലും നല്കാന് വൈകിയതിനാല്‍ മൂന്നുലക്ഷം നല്‍കാനായിരുന്നു വീട്ടുകാരുടെ തീരുമാനം: സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊന്ന കേസില്‍ യുവതി ഭർതൃവീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ
വിവാഹം കഴിഞ്ഞുള്ള 5 വര്‍ഷത്തിനിടെ 3 തവണ മാത്രമാണു തുഷാര സ്വന്തം വീട്ടില്‍ എത്തിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴി