ബിഡിജെഎസ് അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ബിഡിജെഎസ് അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.കുട്ടനാട്ടില്‍ സിപിഐയില്‍ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈന്‍ കെ കൃഷ്ണനുമാണ്

ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി ബിജെഎസ് യുഡിഎഫിനൊപ്പം; പോയത് സീറ്റ് ലഭിക്കാനെന്ന് തുഷാർ വെള്ളാപ്പള്ളി

കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി - ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ

ഈഴവരുടെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി;പ്രസിഡന്റ് താനാണെന്നും സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനും തുഷാര്‍വെള്ളാപ്പള്ളിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബിഡിജെഎസ് സംസ്ഥാനജനറല്‍ സെക്രട്ടറി സുഭാഷ് വാസു.

വയനാട് മണ്ഡലത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് പോയ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസ്ഥാനമില്ല; രാജ്യസഭാംഗത്വം ആവശ്യപ്പെടാൻ തീരുമാനം

കൂറ്റന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചു കയറിയപ്പോള്‍ തുഷാറിനു കെട്ടിവച്ച പണം നഷ്ടമായിരുന്നു...

വയനാട് മണ്ഡലത്തിൽ ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് കെ​ട്ടി​വ​ച്ച കാ​ശു​പോ​യേ​ക്കുമെന്ന് സൂചന

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​യ തു​ഷാ​റി​ന് ര​ണ്ടാ​യി​രം വോ​ട്ടു പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്....

ഇതെന്തൊരു സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രവർത്തകരോടു യാത്രപോലും പറയാതെയാണ് തുഷാർ വയനാട്ടിൽ നിന്നും പോന്നതെന്ന് ബിജെപി

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർഥിയെന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി...

വയനാട്ടിൽ തുഷാറിനു വേണ്ടി പ്രചരണം നടത്താൻ സ്മൃതി ഇറാനി എത്തില്ല; നടുവേദനയെന്നു വിശദീകരണം

റോഡ് ഷോയ്ക്കുള്ള ഒരുക്കള്‍ക്കിടയില്‍ മന്ത്രി എത്തില്ല എന്ന വിവരം കേന്ദ്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദേശീയനേതാവായി തുഷാർ വെള്ളാപ്പള്ളി; അമ്പരന്ന് ശ്രീധരൻപിള്ളയും കേരള ബിജെപിയും

ബിജെപി പോരാട്ടത്തിനിറങ്ങുമെന്നാണ് അവസാന നിമിഷംവരെ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. ഈ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു...

Page 1 of 31 2 3