ലോക്ക് ഡൗൺ ലംഘിച്ച് യാത്ര: കാസര്‍കോട് സ്വദേശികൾ തൃശൂരിൽ പോലീസ് പിടിയിൽ

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്താതെ യാത്ര തുടർന്നു.

തൃശൂർ ജില്ലയിലെ അജ്ഞാത രൂപത്തെ തേടിയിറങ്ങി; ലോക് ഡൗണ്‍ ലംഘനത്തിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന രീതിയിൽ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്.

തൃശൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മൃതദേഹം കാണുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു . ഇവർ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

പോലീസുകാർക്ക് ഇനിമുതല്‍ വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം; തീരുമാനവുമായി കമ്മീഷണർ യതീഷ് ചന്ദ്ര

പുതിയ തീരുമാന പ്രകാരം സിഐമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാൻ സാധിക്കും.

Page 4 of 5 1 2 3 4 5