മൂന്നര വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപതുകാരൻ പിടിയിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.