കണ്ണൂരിലെ കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നു; വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ചേലോറയിലുള്ള മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരിശീലനം നടത്തിയത്.