തോമസ് കപ്പ് ബാഡ്മിന്റണിലെ ചരിത്രകിരീടം; ഇന്ത്യന്‍ ടീമിന് കേന്ദ്രം നൽകുന്നത് ഒരു കോടി രൂപ പാരിതോഷികം

73 വർഷത്തെ തോമസ് കപ്പ് ചരിത്രത്തിലാദ്യമായി കന്നി കിരീടം നേടിയ ഇന്ത്യൻ ടീമിന് എച്ച്.എസ് പ്രണോയിയാണ് ജൈത്രയാത്രയ്ക്ക് കുതിപ്പേകിയത്.