തിരൂരിലെ സ്വകാര്യ മാളിലെ കിണറില്‍ അജ്ഞാത മൃതദേഹം

തിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ദുര്‍ഹന്ധം വമിച്ചതിനെ തുടര്‍ന്ന് മാള്‍ അധികൃതരും, പരിസരവാസികളും