പരസ്പരം ലൈംഗിക ബന്ധത്തിന് ജയില്‍ അധികൃതര്‍ പ്രേരിപ്പിച്ചു; നിര്‍ഭയ കേസ് പ്രതികള്‍ സുപ്രീം കോടതിയിൽ

ദയാഹർജിയിലുള്ള രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.