വൈറസിനെക്കാള്‍ വിമര്‍ശകരെ തടയാന്‍ ശ്രമിക്കുന്നു; മോദി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ദ് ലാൻസെറ്റ്

രാഷ്ട്രീയപരമായ വിഷയങ്ങളില്‍ വളരെ അപൂര്‍വമായി ഇടപെടുന്ന ലാന്‍സെറ്റ്, 2020ല്‍ ഡോണള്‍ഡ് ട്രംപിനെ വീണ്ടും അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കരുതെന്ന് എഡിറ്റോറിയലില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.