ആമസോണിന്റെ ‘ദി ഫാമിലി മാന്‍’ സീരീസിനെതിരെ ആര്‍എസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം
അഫ്സ്പ പോലുള്ള നിയമങ്ങള്‍ കാഷ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണെന്നു സീരീസിലെ എന്‍ഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം പറയുന്നുണ്ടെന്നും ഇതിലൂടെ യുവാക്കള്‍ ഭീകരവാദികളാകുന്നതിനെ മഹത്വവത്കരിക്കുകയാണെന്നും