മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ്-19 സ്ഥിരീകരിച്ചു പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു.