സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാൻ സുരേഷ് ഗോപി; ‘തമിഴരശന്’ ടീസര്‍ പുറത്ത് വന്നു മലയാള നടിയായ രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.