തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാല്‍ തമന്നയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിശോധനയുടെ ഫലം നെഗറ്റീവ് ആണ്.