സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്; രോഗവിമുക്തി 6178; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.