തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും: മുഖ്യമന്ത്രി

പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളായി വരെ വാഴ്ത്തുന്നവരുണ്ട്.