അഴിമതിമുക്ത കേരളം ലക്‌ഷ്യം; വിദ്യാർത്ഥികള്‍ക്കും വയോജനങ്ങള്‍ക്കും സഹായം; പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി