ക്ഷേത്ര ഭണ്ഡാരം കവർന്ന കേസ്: വിഎച്ച്പി നേതാവ് പോലീസ് പിടിയില്‍ ക്ഷേത്രത്തിന്റെ പരിസരത്തുള്ള സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.