തെലുങ്ക് സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിലുണ്ടായ അപകടം; നടൻ നാസറിന് പരിക്ക്

സഹതാരങ്ങളായ സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.