സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾ മരിച്ചു സംസ്ഥാനത്തെ തെഹ്രി ഗർവാളിലെ കാങ്സാലിയിലാണ് ദാരുണമായ സംഭവം നടന്നത്.