പി എസ് സി സമരം; ഉദ്യോഗാർത്ഥികളെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
നിലവിൽ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിൽ എങ്കിലും റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു .
നിലവിൽ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിൽ എങ്കിലും റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു .
തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
പത്തനംതിട്ടയില്‍ ഇടതുപക്ഷ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതില്‍ ഒരു പോലീസുകാരനു പരിക്കേറ്റു.