മാസ്റ്റർ സിനിമയുടെ എച്ച് ഡി പതിപ്പും ചോർന്നു
ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇന്നലെ റിലീസ് ചെയ്ത ചിത്രം, മണിക്കൂറുകള്‍ക്കകമാണ് ഓണ്‍ലൈനിലെത്തിയത്. പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സിലൂടെയാണ് ചിത്രം ചോര്‍ന്നത്. Tamil