ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു
പ്രശസ്ത സംവിധായകൻ ആർ കണ്ണനാണ് തമിഴിലും തെലുങ്കിലും സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ ആർ കണ്ണനാണ് തമിഴിലും തെലുങ്കിലും സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
തമിഴിലെ സൂപ്പര്‍ ഹിറ്റുകളായിരുന്ന ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ഏറ്റെടുത്ത സിനിമകളിലെ ഡേറ്റിലെ പ്രശ്നങ്ങള്‍ കാരണമാണ് സായ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.