കലക്ടറേറ്റിനു മുന്നിൽ കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട് സുരേഷ്ഗോപി: കാറിനടുത്തേക്ക് ഓടിയെത്തിയ പ്രവർത്തകർ കാറിനു മുന്നിലെ ബോർഡ് കണ്ടു ഞെട്ടി: ജില്ലാ കലക്ടര്‍ ടി.വി.അനുപമ ഐഎഎസ്
കലക്ടർ ടിവി അനുപമയ്ക്കു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു വരുന്ന വഴിയാണ് രസകരമായ സംഭവമുണ്ടായത്...