വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: സ്വാസിക
ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും.