കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് നേരേ പോലീസ് വെടിവെപ്പ്

അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ തോക്ക് പിടിച്ചെടുത്ത് ഇയാള്‍ പോലീസുകാര്‍ക്ക് നേരേ വെടിവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.