കീഴടങ്ങാനായി നൽകിയ ഹര്‍ജി കോടതി തള്ളി; പി ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ തുടരും ഹർജി തള്ളപെട്ടതോടെ ഈ മാസം 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.