സെെന്യം ആദ്യമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് മോദിയുടെ ഭരണകാലത്ത്; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സെെനിക മേധാവിയുടെ വെളിപ്പെടുത്തൽ
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ അറ്റാക്ക് ഇന്ത്യ ആദ്യമായി നടത്തിയത് 2016 സെപ്തംബറിലാണെന്നു അദ്ദേഹം പറഞ്ഞു....